Quantcast

മുഖ്യമന്ത്രി ഏകാധിപതിയെപ്പോലെ പെരുമാറുന്നുവെന്ന് ചെന്നിത്തല

MediaOne Logo

Jaisy

  • Published:

    30 April 2018 5:08 AM IST

മുഖ്യമന്ത്രി ഏകാധിപതിയെപ്പോലെ പെരുമാറുന്നുവെന്ന്  ചെന്നിത്തല
X

മുഖ്യമന്ത്രി ഏകാധിപതിയെപ്പോലെ പെരുമാറുന്നുവെന്ന് ചെന്നിത്തല

ഭരണകക്ഷിയിലെ മുന്നണിയില്‍ നിന്ന് തന്നെ വരുന്ന വിമര്‍ശങ്ങള്‍ യുഡിഎഫിന്റെ വാദം ശരിവെക്കുന്ന കാര്യമാണ്

ശശീന്ദ്രനെ വീണ്ടും മന്ത്രിയാക്കാന്‍ തുനിഞ്ഞാല്‍ അത് സര്‍ക്കാരിന് തിലകക്കുറിയാകുമെന്നും ചെന്നിത്തല പറഞ്ഞു. ഇനി രാഷ്ട്രീയത്തിലെ ധാര്‍മ്മികതയെപ്പറ്റി സിപിഎം പുരപ്പുറത്ത് ഇരുന്ന് കൂവരുത്. മുഖ്യമന്ത്രി ഏകാധിപതിയുടെ പാതയിലാണെന്നും മാധ്യമങ്ങള്‍ക്ക് ചരിത്രത്തിലില്ലാത്ത അയിത്തമാണുള്ളതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. തൊടുപുഴയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

TAGS :

Next Story