Quantcast

സെക്രട്ടറിയേറ്റിലെ മാധ്യമവിലക്ക് അപലപനീയം: കെയുഡബ്ല്യുജെ

MediaOne Logo

Muhsina

  • Published:

    2 May 2018 2:48 AM GMT

സെക്രട്ടറിയേറ്റിലെ മാധ്യമവിലക്ക് അപലപനീയം: കെയുഡബ്ല്യുജെ
X

സെക്രട്ടറിയേറ്റിലെ മാധ്യമവിലക്ക് അപലപനീയം: കെയുഡബ്ല്യുജെ

നടപടി ജനാധിപത്യ ബോധത്തിന് നിരക്കാത്തതാണ്. വിഷയത്തില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള ഭരണാധികാരികള്‍ പുനര്‍വിചിന്തനത്തിന് തയ്യാറാകണമെന്നും..

സെക്രട്ടറിയേറ്റിലെ മാധ്യമവിലക്ക് അപലപനീയമെന്ന് കെയുഡബ്ല്യുജെ. നടപടി ജനാധിപത്യ ബോധത്തിന് നിരക്കാത്തതാണ്. വിഷയത്തില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള ഭരണാധികാരികള്‍ പുനര്‍വിചിന്തനത്തിന് തയ്യാറാകണമെന്നും കെയുഡബ്ല്യുജെ ആവശ്യപ്പെട്ടു.

TAGS :

Next Story