Quantcast

ജില്ലാ കലക്ടര്‍ക്കെതിരെ തോമസ് ചാണ്ടി ഹൈക്കോടതിയില്‍

MediaOne Logo

Muhsina

  • Published:

    3 May 2018 11:20 PM IST

ജില്ലാ കലക്ടര്‍ക്കെതിരെ തോമസ് ചാണ്ടി ഹൈക്കോടതിയില്‍
X

ജില്ലാ കലക്ടര്‍ക്കെതിരെ തോമസ് ചാണ്ടി ഹൈക്കോടതിയില്‍

മെത്രാന്‍ കായല്‍ കയ്യേറ്റ കേസില്‍ ജില്ലാ കലക്ടര്‍ക്കെതിരെ തോമസ് ചാണ്ടി ഹൈക്കോടതിയെ സമീപിച്ചു. റവന്യൂ രേഖകള്‍ നല്‍കാത്തതിനെതിരെ..

മെത്രാന്‍ കായല്‍ കയ്യേറ്റ കേസില്‍ ജില്ലാ കലക്ടര്‍ക്കെതിരെ തോമസ് ചാണ്ടി ഹൈക്കോടതിയെ സമീപിച്ചു. റവന്യൂ രേഖകള്‍ നല്‍കാത്തതിനെതിരെ തോമസ് ചാണ്ടി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി.

TAGS :

Next Story