Quantcast

മദ്യപിച്ച് വാഹനമോടിക്കുന്നവരെ തേടി ഋഷിരാജ്സിംഗ്

MediaOne Logo

admin

  • Published:

    4 May 2018 7:23 PM IST

മദ്യപിച്ച് വാഹനമോടിക്കുന്നവരെ തേടി ഋഷിരാജ്സിംഗ്
X

മദ്യപിച്ച് വാഹനമോടിക്കുന്നവരെ തേടി ഋഷിരാജ്സിംഗ്

സംസ്ഥാനത്ത് മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ പരിശോധിക്കാന് എക്സൈസ് വകുപ്പ് അനുമതി തേടുന്നു.

സംസ്ഥാനത്ത് മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ പരിശോധിക്കാന് എക്സൈസ് വകുപ്പ് അനുമതി തേടുന്നു. ഇക്കാര്യത്തില് സര്ക്കാറിനോട് രേഖാമൂലം ആവശ്യപ്പെടുമെന്ന് എക്സൈസ് കമ്മീഷണര് ഋഷിരാജ് സിംഗ് പറഞ്ഞു. ഇക്കാര്യത്തില്‍ നിയമതടസ്സമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.

TAGS :

Next Story