Quantcast

സ്‍പോര്‍ട്സ് ലോട്ടറിയില്‍ അഴിമതിയില്ലെന്ന് ടിപി ദാസന്‍

MediaOne Logo

Alwyn K Jose

  • Published:

    5 May 2018 4:10 AM IST

സ്‍പോര്‍ട്സ് ലോട്ടറിയില്‍ അഴിമതിയില്ലെന്ന് ടിപി ദാസന്‍
X

സ്‍പോര്‍ട്സ് ലോട്ടറിയില്‍ അഴിമതിയില്ലെന്ന് ടിപി ദാസന്‍

സ്പോര്‍ട്സ് ലോട്ടറിയുടെ വില്‍പ്പനയില്‍ അഴിമതി നടന്നിട്ടില്ലെന്ന് സ്പോര്‍ട്സ് കൌണ്‍സില്‍ മുന്‍ പ്രസിഡന്റ് ടിപി ദാസന്‍.

സ്പോര്‍ട്സ് ലോട്ടറിയുടെ വില്‍പ്പനയില്‍ അഴിമതി നടന്നിട്ടില്ലെന്ന് സ്പോര്‍ട്സ് കൌണ്‍സില്‍ മുന്‍ പ്രസിഡന്റ് ടിപി ദാസന്‍. സ്പോര്‍ട്സ് ലോട്ടറി വിറ്റ നിരവധി തദ്ദേശ സ്ഥാപനങ്ങള്‍ പണം അടക്കാനുണ്ട്. സ്പോര്‍ട്സ് ലോട്ടറിയുമായി ബന്ധപ്പെട്ട് എജി റിപ്പോര്‍ട്ട് ഉന്നയിച്ച സംശയങ്ങള്‍ സ്പോര്‍ട്സ് കൌണ്‍സില്‍ സെക്രട്ടറിയുടെ മറുപടിയോടെ ദൂരീകരിച്ചതാണെന്നും ടിപി ദാസന്‍ കോഴിക്കോട് പറഞ്ഞു.

TAGS :

Next Story