സി.പി.ഐ സംസ്ഥാന ഏക്സിക്യൂട്ടീവില്‍ കാനം രാജേന്ദ്രന് വിമര്‍ശം

സി.പി.ഐ സംസ്ഥാന ഏക്സിക്യൂട്ടീവില്‍ കാനം രാജേന്ദ്രന് വിമര്‍ശം
നയപരമായ കാര്യങ്ങളില്‍ കാനം ഏകപക്ഷീയമായ തീരുമാനം എടുക്കുകയാണെന്നും ഇത് അംഗീകരിക്കാനാവില്ലെന്ന് കെ.ഇ ഇസ്മയില്‍ കുറ്റപ്പെടുത്തി
സി.പി.ഐ സംസ്ഥാന ഏക്സിക്യൂട്ടീവില്‍ സെക്രട്ടറി കാനം രാജേന്ദ്രന് വിമര്‍ശം. നയപരമായ കാര്യങ്ങളില്‍ കാനം ഏകപക്ഷീയമായ തീരുമാനം എടുക്കുകയാണെന്നും ഇത് അംഗീകരിക്കാനാവില്ലെന്ന് കെ.ഇ ഇസ്മയില്‍ കുറ്റപ്പെടുത്തി. ഒരാള്‍ക്ക് ഒരു പദവിയെന്ന തത്വം പാലിക്കപ്പെടുന്നില്ലെന്നും ഇസ്മയില്‍ പറഞ്ഞു. എന്നാല്‍ യൂണിയന്‍ ഭാരവാഹിത്വം പടിപടിയായി ഒഴിയുകയാണെന്ന് കാനം മറുപടി നല്‍കി.
Next Story
Adjust Story Font
16

