Quantcast

ഐപിഎല്‍ വാതുവെപ്പ് സംഘം കോഴിക്കോട് പിടിയില്‍

MediaOne Logo

admin

  • Published:

    6 May 2018 12:23 PM GMT

ഐപിഎല്‍ വാതുവെപ്പ് സംഘം കോഴിക്കോട് പിടിയില്‍
X

ഐപിഎല്‍ വാതുവെപ്പ് സംഘം കോഴിക്കോട് പിടിയില്‍

കോഴിക്കോട് നോര്‍ത്ത് അസി. കമ്മീഷണര്‍ അഷ്റഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്.

ഐപിഎല്‍ വാതുവെപ്പ് സംഘം കോഴിക്കോട് പിടിയില്‍. കോഴിക്കോട് നോര്‍ത്ത് അസി. കമ്മീഷണര്‍ അഷ്റഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്. അര്‍ഷാദ്, ഷംസു, ഇസ്ഫുല്‍ റഹ്മ‍ാന്‍, മുഹമ്മദ് റാഷിദ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്നു അഞ്ച് ലക്ഷം രൂപയും രണ്ടു വാഹനങ്ങളും പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു.

TAGS :

Next Story