Quantcast

കേരളത്തില്‍ നേട്ടമുണ്ടാക്കാമെന്നത് ബിജെപിയുടെ വ്യാമോഹം: കുഞ്ഞാലിക്കുട്ടി

MediaOne Logo

Muhsina

  • Published:

    7 May 2018 8:51 PM GMT

കേരളത്തില്‍ നേട്ടമുണ്ടാക്കാമെന്നത് ബിജെപിയുടെ വ്യാമോഹം: കുഞ്ഞാലിക്കുട്ടി
X

കേരളത്തില്‍ നേട്ടമുണ്ടാക്കാമെന്നത് ബിജെപിയുടെ വ്യാമോഹം: കുഞ്ഞാലിക്കുട്ടി

ജനങ്ങള്‍ വോട്ട് ചെയ്താന്‍ മാത്രമേ സീറ്റ് കിട്ടുകയുള്ളൂ. ആളുകളെ ഭീഷണിപ്പെടുത്തി വോട്ട് നേടാന്‍

കേരളത്തില്‍ നേട്ടമുണ്ടാക്കാമെന്നത് ബിജെപിയുടെ വ്യാമോഹം മാത്രമാണെന്ന് മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. ജനങ്ങള്‍ വോട്ട് ചെയ്താന്‍ മാത്രമേ സീറ്റ് കിട്ടുകയുള്ളൂ. ആളുകളെ ഭീഷണിപ്പെടുത്തി വോട്ട് നേടാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. സോണിയാ ഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന യോഗം ബി ജെ പിക്ക് ബദലാകുമെന്ന് പ്രതീക്ഷയുയര്‍ത്തുന്നതാണെന്നും കുഞ്ഞാലിക്കുട്ടി കോഴിക്കോട്ട് പറഞ്ഞു.. മുസ്ലിം ലീഗ് ദേശീയ നിര്‍വാഹക സമിതി യോഗത്തിന് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

TAGS :

Next Story