Quantcast

മന്ത്രിസ്ഥാനം സംബന്ധിച്ച് എന്‍സിപി നേതാക്കള്‍ എകെജി സെന്‍ററിലെത്തി ചര്‍ച്ച നടത്തി

MediaOne Logo

admin

  • Published:

    7 May 2018 9:20 PM GMT

മന്ത്രിസ്ഥാനം സംബന്ധിച്ച് എന്‍സിപി നേതാക്കള്‍ എകെജി സെന്‍ററിലെത്തി ചര്‍ച്ച നടത്തി
X

മന്ത്രിസ്ഥാനം സംബന്ധിച്ച് എന്‍സിപി നേതാക്കള്‍ എകെജി സെന്‍ററിലെത്തി ചര്‍ച്ച നടത്തി

ദേശീയ നേതൃത്വവുമായി ആലോചിച്ച് മന്ത്രിസ്ഥാനം ആര്‍ക്കെന്ന് കാര്യത്തില്‍ നാളെ തീരുമാനം എടുക്കുമെന്ന് എന്‍സിപി ദേശീയ സെക്രട്ടറി പ്രഫുല്‍ പട്ടേല്‍ പറഞ്ഞു. 

മന്ത്രിസ്ഥാനം സംബന്ധിച്ച് എന്‍സിപി നേതാക്കള്‍ എകെജി സെന്‍ററിലെത്തി നേതാക്കളുമായി ചര്‍ച്ച നടത്തി. ദേശീയ നേതൃത്വവുമായി ആലോചിച്ച് മന്ത്രിസ്ഥാനം ആര്‍ക്കെന്ന് കാര്യത്തില്‍ നാളെ തീരുമാനം എടുക്കുമെന്ന് എന്‍സിപി ദേശീയ സെക്രട്ടറി പ്രഫുല്‍ പട്ടേല്‍ പറഞ്ഞു. സിപിഎം നേതാക്കളുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രഫുല്‍ പട്ടേല്‍.

TAGS :

Next Story