Quantcast

ഇപിക്കെതിരായ കേസ് നിലനില്‍ക്കില്ലെന്ന് സര്‍ക്കാര്‍; എന്തിന് എഫ്ഐആര്‍ ഇട്ടെന്ന് കോടതി

MediaOne Logo

Sithara

  • Published:

    8 May 2018 9:08 PM IST

ഇപിക്കെതിരായ കേസ് നിലനില്‍ക്കില്ലെന്ന് സര്‍ക്കാര്‍; എന്തിന് എഫ്ഐആര്‍ ഇട്ടെന്ന് കോടതി
X

ഇപിക്കെതിരായ കേസ് നിലനില്‍ക്കില്ലെന്ന് സര്‍ക്കാര്‍; എന്തിന് എഫ്ഐആര്‍ ഇട്ടെന്ന് കോടതി

ബന്ധുനിയമന കേസില്‍ ഇ പി ജയരാജനെ അനുകൂലിച്ച് സംസ്ഥാന സർക്കാർ ഹൈക്കോടതിയില്‍

ബന്ധുനിയമന കേസില്‍ ഇ പി ജയരാജനെ അനുകൂലിച്ച് സംസ്ഥാന സർക്കാർ ഹൈക്കോടതിയില്‍. ഇപിക്കെതിരായ കേസ് പ്രഥമദൃഷ്ട്യാ നിലനില്‍ക്കില്ലെന്ന് സർക്കാർ ഹൈക്കോടതിയില്‍ പറഞ്ഞു. പിന്നെ എന്തിനാണ് എഫ്ഐആർ ഇട്ടതെന്ന് കോടതി ചോദിച്ചു. അന്വേഷണ ഉദ്യോഗസ്ഥന്റെ നിർദ്ദേശ പ്രകാരമാണ് എഫ്ഐആർ എന്നായിരുന്നു സർക്കാർ അഭിഭാഷകന്റെ മറുപടി.

പി കെ ശ്രീമതിയുടെ മകന്‍ സുധീർ നമ്പ്യാരെ പൊതുമേഖലാ സ്ഥാപനമായ കേരളാ സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് ലിമിറ്റഡിന്റെ ഡയറക്ടറായി നിയമിച്ചതാണ് കേസ്. കേസ് പരിഗണിക്കുന്നത് 22ലേക്ക് മാറ്റി.

TAGS :

Next Story