മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കല്‍ സിപിഎം - സിപിഐ തര്‍ക്കത്തില്‍ നിലച്ചു: ഹസന്
മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കല്‍ സിപിഎം - സിപിഐ തര്‍ക്കത്തില്‍ നിലച്ചു: ഹസന്
കയ്യേറ്റം ഒഴിപ്പിക്കിതിരിക്കാന് വേണ്ടിയാണ് ഇരു പാര്‍ട്ടികളും തര്ക്കത്തിലേര്പ്പെടുന്നതെന്നും ഹസന്
മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കല്‍ സിപിഎം - സിപിഐ തര്‍ക്കത്തെ തുടര്‍ന്ന് നിലച്ചിരിക്കുകയാണെന്ന് കെപിസിസി അധ്യക്ഷന്‍ അധ്യക്ഷന്‍ എം എം ഹസന്. കയ്യേറ്റം ഒഴിപ്പിക്കിതിരിക്കാന് വേണ്ടിയാണ് ഇരു പാര്‍ട്ടികളും തര്ക്കത്തിലേര്പ്പെടുന്നതെന്നും ഹസന് ആരോപിച്ചു.
Next Story
Adjust Story Font
16