Quantcast

ഗെയില്‍ വിരുദ്ധ സമരസമിതി മുക്കം പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തും

MediaOne Logo

Subin

  • Published:

    8 May 2018 9:44 PM GMT

ഗെയില്‍ വിരുദ്ധ സമരസമിതി മുക്കം പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തും
X

ഗെയില്‍ വിരുദ്ധ സമരസമിതി മുക്കം പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തും

പൊലീസ് സുരക്ഷയില്‍ ഗെയില്‍ നിര്‍മാണ പ്രവര്‍ത്തികള്‍ ഇന്നും തുടരും...

ഗെയില്‍ വിരുദ്ധ സമരം നടക്കുന്ന കോഴിക്കോട് എരഞ്ഞിമാവില്‍ സമരസമിതി പ്രവര്‍ത്തകര്‍ ഇന്ന് മുക്കം പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തും. പൊലീസ് കസ്റ്റഡിയിലെടുത്തവരെ വിട്ടയക്കണമെന്നാണ് സമരസമിതിയുടെ ആവശ്യം. കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍ ഇന്ന് എരഞ്ഞിമാവിലെത്തും. അതിനിടെ പൊലീസ് സുരക്ഷയില്‍ ഗെയില്‍ നിര്‍മാണ പ്രവര്‍ത്തികള്‍ ഇന്നും തുടരും.

TAGS :

Next Story