Quantcast

കൊച്ചി പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഡെപ്യൂട്ടി ഡയറക്ടറായി എഎം മയൂഷ ചുമതലയേറ്റു

MediaOne Logo

Ubaid

  • Published:

    8 May 2018 5:29 PM IST

കൊച്ചി പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഡെപ്യൂട്ടി ഡയറക്ടറായി എഎം മയൂഷ ചുമതലയേറ്റു
X

കൊച്ചി പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഡെപ്യൂട്ടി ഡയറക്ടറായി എഎം മയൂഷ ചുമതലയേറ്റു

കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം, കേന്ദ്ര ധനകാര്യ മന്ത്രാലയം, ആകാശലാണി എന്നിവിടങ്ങളില്‍ സേവനമനുഷ്ഠിച്ചിരുന്നു

കൊച്ചി പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഡെപ്യൂട്ടി ഡയറക്ടറായി എഎം മയൂഷ ചുമതലയേറ്റു. 2011 ബാച്ചിലെ ഇന്ത്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസ് ഉദ്യോഗസ്ഥയാണ്. കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം, കേന്ദ്ര ധനകാര്യ മന്ത്രാലയം, ആകാശലാണി എന്നിവിടങ്ങളില്‍ സേവനമനുഷ്ഠിച്ചിരുന്നു. കൊല്ലം ജില്ലയിലെ പരവൂര്‍ സ്വദേശിയാണ്.

TAGS :

Next Story