കണ്ണൂര്‍ കലോത്സവത്തിന് വിട

കണ്ണൂര്‍ കലോത്സവത്തിന് വിട
രാഷ്ട്രീയ സംഘര്‍ഷം ഇടക്ക് മുറിവേല്‍പ്പിച്ചെങ്കിലും കണ്ണൂരിലെ ജനത നെഞ്ചേറ്റിയ കലാമാമാങ്കത്തിനാണ് അന്ത്യമായത്...
സ്‌കൂള്‍ കലോത്സവത്തിന് കണ്ണൂര്‍ യാത്ര പറഞ്ഞു. കൗമാര കേരളം 20 നദികളിലൂടെ കുലം കുത്തിയൊഴുകിയ ഏഴ് പകലിരവുകള്‍. രാഷ്ട്രീയ സംഘര്‍ഷം ഇടക്ക് മുറിവേല്‍പ്പിച്ചെങ്കിലും കണ്ണൂരിലെ ജനത നെഞ്ചേറ്റിയ കലാമാമാങ്കത്തിനാണ് അന്ത്യമായത്.
Next Story
Adjust Story Font
16

