Quantcast

സ്വാശ്രയപ്രശ്‌നത്തില്‍ സര്‍ക്കാരും പ്രതിപക്ഷവും ഒത്തുകളിക്കുന്നെന്ന് കുമ്മനം

MediaOne Logo

Subin

  • Published:

    10 May 2018 1:02 PM GMT

സ്വാശ്രയപ്രശ്‌നത്തില്‍ സര്‍ക്കാരും പ്രതിപക്ഷവും ഒത്തുകളിക്കുന്നെന്ന് കുമ്മനം
X

സ്വാശ്രയപ്രശ്‌നത്തില്‍ സര്‍ക്കാരും പ്രതിപക്ഷവും ഒത്തുകളിക്കുന്നെന്ന് കുമ്മനം

മുഖ്യമന്ത്രി പിണറായി വിജയന്റെ ധാര്‍ഷ്ട്യമാണ് സ്വാശ്രയ മാനേജ്‌മെന്റുകളുമായുള്ള ചര്‍ച്ച പൊളിച്ചതെന്നും കുമ്മനം രാജശേഖരന്‍ കോഴിക്കോട്ട് പറഞ്ഞു.

സ്വാശ്രയ പ്രശ്‌നത്തില്‍ സംസ്ഥാന സര്‍ക്കാരും പ്രതിപക്ഷവും ഒത്തുകളിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. മുഖ്യമന്ത്രി പിണറായി വിജയന്റെ ധാര്‍ഷ്ട്യമാണ് സ്വാശ്രയ മാനേജ്‌മെന്റുകളുമായുള്ള ചര്‍ച്ച പൊളിച്ചതെന്നും കുമ്മനം രാജശേഖരന്‍ കോഴിക്കോട്ട് പറഞ്ഞു.

TAGS :

Next Story