Quantcast

ട്രക്കിങിനു പോയ യുവാവ് മണാലിയില്‍ കുഴഞ്ഞുവീണ് മരിച്ചു

MediaOne Logo

Damodaran

  • Published:

    11 May 2018 10:21 AM IST

ട്രക്കിങിനു പോയ യുവാവ് മണാലിയില്‍ കുഴഞ്ഞുവീണ് മരിച്ചു
X

ട്രക്കിങിനു പോയ യുവാവ് മണാലിയില്‍ കുഴഞ്ഞുവീണ് മരിച്ചു

പിപി നസീം (38) ആണ് ട്രക്കിങിനിടെ കുഴഞ്ഞു വീണ് മരിച്ചത്. ..

യൂത്ത് ഹോസ്റ്റല്‍സ് അസോസിയേഷന്‍ സംഘടിപ്പിച്ച ട്രക്കിങ് ക്യാമ്പിന് പോയ മലയാളി യുവാവ് മണാലിയില്‍ കുഴഞ്ഞു വീണ് മരിച്ചു. അരീക്കോട് ഉഗ്രപുരം ആലുക്കല്‍ പരേതനായ പാറപ്പുറത്ത് പറമ്പ് അബ്ദുല്‍ ഹഖിന്‍റെയും മുണ്ടമ്പ്ര ജിയുപി സ്കൂള്‍ അധ്യാപിക കെസി മറിയക്കുട്ടിയുടെയും മകന്‍ പിപി നസീം (38) ആണ് ട്രക്കിങിനിടെ കുഴഞ്ഞു വീണ് മരിച്ചത്.

ഒരുപാട് തവണ ആലോചിച്ചു , നസീം ഭായിയെ കുറിച്ച് ഇവിടെ പറയേണ്ടത് എങ്ങനെയെന്ന്... എഴുതിതുടങ്ങിയിട്ടും വാക്കുകൾക്ക് വേണ്ടി ത...

Опубликовано Sithara Krishnakumar 20 сентября 2016 г.
TAGS :

Next Story