Quantcast

ഐഎഎസുകാര്‍ക്ക് ഭീഷണിപ്പെടുത്താന്‍ അവകാശമില്ല: ജി സുധാകരന്‍

MediaOne Logo

Sithara

  • Published:

    11 May 2018 3:11 PM IST

ഐഎഎസുകാര്‍ക്ക് ഭീഷണിപ്പെടുത്താന്‍ അവകാശമില്ല: ജി സുധാകരന്‍
X

ഐഎഎസുകാര്‍ക്ക് ഭീഷണിപ്പെടുത്താന്‍ അവകാശമില്ല: ജി സുധാകരന്‍

ഐഎഎസുകാരും ഐപിഎസുകാരുമല്ല നാട് ഭരിക്കുന്നത്. ജനങ്ങള്‍ തെരഞ്ഞെടുത്ത സര്‍ക്കാര്‍ ആണെന്നും ജി സുധാകരന്‍

ഐഎഎസുകാര്‍ സര്‍ക്കാറിനെയോ സഹപ്രവര്‍ത്തകരെയോ ഭീഷണിപ്പെടുത്താന്‍ പാടില്ലെന്നും അവര്‍ക്കതിനുള്ള അധികാരമില്ലെന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍. ഐഎഎസുകാരും ഐപിഎസുകാരുമല്ല നാട് ഭരിക്കുന്നത്. ജനങ്ങള്‍ തെരഞ്ഞെടുത്ത സര്‍ക്കാര്‍ ആണെന്നും ജി സുധാകരന്‍ ശബരിമലയില്‍ പറഞ്ഞു.

TAGS :

Next Story