Quantcast

എന്‍ സി പി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

MediaOne Logo

admin

  • Published:

    11 May 2018 3:52 PM GMT

എന്‍ സി പി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു
X

എന്‍ സി പി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

ശശീന്ദ്രനും തോമസ് ചാണ്ടിയും സിറ്റിങ് എം എല്‍എമാരാണ്.

എന്‍ സി പി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. എലത്തൂരില്‍ എ കെ ശശീന്ദ്രന്‍, കുട്ടനാട് തോമസ് ചാണ്ടി, പാലായില്‍ മാണി സി കാപ്പന്‍, കോട്ടയ്ക്കലില്‍ എന്‍ എ മുഹമ്മദ് എന്നിവരാണ് സ്ഥാനാര്‍ഥികള്‍.മുംബൈയില്‍ പാര്‍ട്ടി ദേശീയ സമതിയിലാണ് തീരുമാനം. ശശീന്ദ്രനും തോമസ് ചാണ്ടിയും സിറ്റിങ് എം എല്‍എമാരാണ്.

TAGS :

Next Story