Quantcast

തോമസ് ചാണ്ടിയുടെ റോഡ് നിര്‍മ്മാണം; സര്‍ക്കാറിനോട് റിപ്പോര്‍ട്ട് തേടി വിജിലന്‍സ് കോടതി

MediaOne Logo

Muhsina

  • Published:

    11 May 2018 11:02 AM IST

തോമസ് ചാണ്ടിയുടെ റോഡ് നിര്‍മ്മാണം; സര്‍ക്കാറിനോട് റിപ്പോര്‍ട്ട് തേടി വിജിലന്‍സ് കോടതി
X

തോമസ് ചാണ്ടിയുടെ റോഡ് നിര്‍മ്മാണം; സര്‍ക്കാറിനോട് റിപ്പോര്‍ട്ട് തേടി വിജിലന്‍സ് കോടതി

തോമസ് ചാണ്ടിയുടെ ലേക്ക് പാലസ് റിസോര്‍ട്ടിലേക്കുള്ള റോഡ് നിര്‍മാണത്തില്‍ സര്‍ക്കാര്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് കോട്ടയം വിജിലന്‍സ് കോടതി. പത്ത് ദിവസത്തിനകമാണ് റിപ്പോര്‍ട്ട് നല്‍കേണ്ടത്. രണ്ടാഴ്ച സമയം വേണമെന്ന..

തോമസ് ചാണ്ടിയുടെ ലേക്ക് പാലസ് റിസോര്‍ട്ടിലേക്കുള്ള റോഡ് നിര്‍മാണത്തില്‍ സര്‍ക്കാര്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് കോട്ടയം വിജിലന്‍സ് കോടതി. പത്ത് ദിവസത്തിനകമാണ് റിപ്പോര്‍ട്ട് നല്‍കേണ്ടത്. രണ്ടാഴ്ച സമയം വേണമെന്ന സര്‍ക്കാരിന്‍റെ ആവശ്യം കോടതി അംഗീകരിച്ചില്ല. ജനതാദള്‍ എസ് ആലപ്പുഴ ജില്ലാ സെക്രട്ടറി അഡ്വ. സുഭാഷ് നല്‍കിയ പരാതിയിലാണ് നടപടി.

TAGS :

Next Story