Quantcast

രാജഗോപാല്‍ വോട്ട് ചെയ്തത് സ്വന്തം മനസാക്ഷിക്കനുസരിച്ചെന്ന് കുമ്മനം

MediaOne Logo

admin

  • Published:

    11 May 2018 1:39 AM GMT

രാജഗോപാല്‍ വോട്ട് ചെയ്തത് സ്വന്തം മനസാക്ഷിക്കനുസരിച്ചെന്ന് കുമ്മനം
X

രാജഗോപാല്‍ വോട്ട് ചെയ്തത് സ്വന്തം മനസാക്ഷിക്കനുസരിച്ചെന്ന് കുമ്മനം

ഒ രാജഗോപാലിന്റെ പ്രസ്താവന ഖേദകരമെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍

സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ ഒ രാജഗോപാല്‍ വോട്ട് ചെയ്തത് സ്വന്തം മനസാക്ഷിക്കനുസരിച്ചെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. അദ്ദേഹത്തിന് അതിനുള്ള സ്വാതന്ത്ര്യമുണ്ട്. പാര്‍ട്ടിയില്‍ ഇതുസംബന്ധിച്ച് അഭിപ്രായ വ്യത്യാസമില്ലെന്നും കുമ്മനം തിരുവനന്തപുരത്ത് പറഞ്ഞു.

സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ പേര് നോക്കിയാണ് വോട്ട് ചെയ്തതെന്ന ഒ രാജഗോപാലിന്റെ പ്രസ്താവന ഖേദകരമെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍. യുഡിഎപിന്റെ വോട്ട് മറിഞ്ഞെന്ന വിഷയത്തില്‍ അബദ്ധം പറ്റാന്‍ സാധ്യതയില്ലെന്നും ശ്രീരാമകൃഷ്ണന്‍ മീഡിയ വണിനോട് പറഞ്ഞു.

TAGS :

Next Story