Quantcast

ബൈബിള്‍ പരാമര്‍ശം മനസ്സിലാകാത്തതുകൊണ്ടുള്ള തെറ്റിദ്ധാരണയെന്ന് സ്വരാജ്

MediaOne Logo

Sithara

  • Published:

    11 May 2018 6:07 AM IST

ബൈബിള്‍ പരാമര്‍ശം മനസ്സിലാകാത്തതുകൊണ്ടുള്ള തെറ്റിദ്ധാരണയെന്ന് സ്വരാജ്
X

ബൈബിള്‍ പരാമര്‍ശം മനസ്സിലാകാത്തതുകൊണ്ടുള്ള തെറ്റിദ്ധാരണയെന്ന് സ്വരാജ്

അംഗങ്ങളെ ആക്ഷേപിക്കാൻ ഉദ്ദേശിച്ചല്ല ബൈബിൾ വാചകം പരാമർശിച്ചതെന്ന് സ്വരാജ് നിയമസഭയിൽ പറഞ്ഞു

വിവാദ പരാമർശത്തിൽ വിശദീകരണവുമായി എം സ്വരാജ്. അംഗങ്ങളെ ആക്ഷേപിക്കാൻ ഉദ്ദേശിച്ചല്ല ബൈബിൾ വാചകം പരാമർശിച്ചതെന്ന് സ്വരാജ് നിയമസഭയിൽ പറഞ്ഞു. ബൈബിളിന്റെ ആന്തരികാർഥം മനസിലാകാത്തതു കൊണ്ടാണ് അംഗങ്ങൾക്ക് തെറ്റിദ്ധാരണ ഉണ്ടായതെന്നും സ്വരാജ് വിശദീകരിച്ചു. കഴിഞ്ഞ ദിവസം പ്രതിപക്ഷം വിമർശമുയർത്തിയ സാഹചര്യത്തിലാണ് സ്വരാജിന്‍റെ വിശദീകരണം.

TAGS :

Next Story