Quantcast

ഉമ്മന്‍ചാണ്ടിക്കും അടൂര്‍ പ്രകാശിനുമെതിരെ ത്വരിതാന്വേഷണത്തിന് ഉത്തരവ്

MediaOne Logo

Alwyn K Jose

  • Published:

    12 May 2018 8:42 PM IST

ഉമ്മന്‍ചാണ്ടിക്കും അടൂര്‍ പ്രകാശിനുമെതിരെ ത്വരിതാന്വേഷണത്തിന് ഉത്തരവ്
X

ഉമ്മന്‍ചാണ്ടിക്കും അടൂര്‍ പ്രകാശിനുമെതിരെ ത്വരിതാന്വേഷണത്തിന് ഉത്തരവ്

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും അടൂര്‍ പ്രകാശും ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെ ത്വരിതാന്വേഷണം നടത്താന്‍ വിജിലന്‍സ് കോടതി ഉത്തരവ്.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും അടൂര്‍ പ്രകാശും ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെ ത്വരിതാന്വേഷണം നടത്താന്‍ വിജിലന്‍സ് കോടതി ഉത്തരവ്. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയുടേതാണ് ഉത്തരവ്. ഇടുക്കി ജില്ലയിലെ പീരുമേട്ടില്‍ ഹോപ്സ് പ്ളാന്റേഷന് ഭൂമി പതിച്ച് നല്‍കിയതില്‍ അഴിമതിയുണ്ടെന്നാരോപിക്കുന്ന ഹരജിയിലാണ് കോടതിയുടെ നടപടി. വിശ്വാസ് മേത്ത, ഹോപ്സ് പ്ളാന്റേഷന്‍ എംഡി എന്നവിര്‍ക്കെതിരയും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

TAGS :

Next Story