Quantcast

ആലുവയില്‍ തെരുവ് നായ ആക്രമണം

MediaOne Logo

Subin

  • Published:

    12 May 2018 7:05 AM IST

ആലുവയില്‍ തെരുവ് നായ ആക്രമണം
X

ആലുവയില്‍ തെരുവ് നായ ആക്രമണം

ഗേളിയുടെ പാദത്തിലും തുടയിലും ആഴത്തില്‍ കടിയേറ്റിട്ടുണ്ട്.

ആലുവയില്‍ വീണ്ടും തെരുവ് നായ ആക്രമണം. എടയാര്‍ സ്വദേശിനി ഗേളിയെയാണ് തെരുവ് നായ കടിച്ചത്.
ഇന്നലെ രാത്രി വീട്ടിലേക്ക് പോകുന്ന വഴിയാണ് സംഭവം നടന്നത്. ഗേളിയുടെ പാദത്തിലും തുടയിലും ആഴത്തില്‍ കടിയേറ്റിട്ടുണ്ട്. ഇവരെ കളമശേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

TAGS :

Next Story