Quantcast

ഫിബ്രുവരി 18ന് രാജ് ഭവന്‍ മാര്‍ച്ച് നടത്താന്‍ ഇടത് തീരുമാനം

MediaOne Logo

Sithara

  • Published:

    12 May 2018 10:52 AM IST

ഫിബ്രുവരി 18ന് രാജ് ഭവന്‍ മാര്‍ച്ച്  നടത്താന്‍ ഇടത് തീരുമാനം
X

ഫിബ്രുവരി 18ന് രാജ് ഭവന്‍ മാര്‍ച്ച് നടത്താന്‍ ഇടത് തീരുമാനം

സിപിഐ - സിപിഎം മന്ത്രിമാര്‍ തമ്മിലുള്ള തര്‍ക്കമുള്‍പ്പെടെയുള്ള വിഷയങ്ങള്‍ യോഗം ചര്‍ച്ചക്കെടുത്തില്ല.

റേഷന്‍ വിതരണത്തിലെ കേന്ദ്രനയത്തിനെതിരെ പ്രചരണം നടത്താന്‍ എല്‍ഡിഎഫ് യോഗത്തില്‍ തീരുമാനം. ഫിബ്രുവരി 18ന് രാജ് ഭവന്‍ മാര്‍ച്ച് നടത്തും. സിപിഐ - സിപിഎം മന്ത്രിമാര്‍ തമ്മിലുള്ള തര്‍ക്കമുള്‍പ്പെടെയുള്ള വിഷയങ്ങള്‍ യോഗം ചര്‍ച്ചക്കെടുത്തില്ല.

TAGS :

Next Story