Quantcast

വെടിക്കെട്ടും ആനക്കമ്പവും നാടിന് ശാപമെന്ന് എന്‍എസ്എസ്

MediaOne Logo

admin

  • Published:

    12 May 2018 11:37 AM IST

വെടിക്കെട്ടും ആനക്കമ്പവും നാടിന് ശാപമെന്ന് എന്‍എസ്എസ്
X

വെടിക്കെട്ടും ആനക്കമ്പവും നാടിന് ശാപമെന്ന് എന്‍എസ്എസ്

നിയമം കര്‍ക്കശമാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. അനുസരിക്കാത്തവരെ നിലക്ക് നിര്‍ത്തണം...

വെടിക്കെട്ടും ആനക്കമ്പവും നാടിന് ശാപമാണെന്ന് എന്‍എസ്എസ്. നിയമം കര്‍ക്കശമാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. അനുസരിക്കാത്തവരെ നിലക്ക് നിര്‍ത്തണം. ആചാരപരമായ വെടിക്കെട്ടുകള്‍ അപകട രഹിതമാക്കണമെന്നും ജി സുകുമാരന്‍ നായര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

TAGS :

Next Story