Quantcast

മെട്രോ റെയില്‍: ഫ്രഞ്ച് സംഘം സന്ദര്‍ശനം നടത്തി

MediaOne Logo

admin

  • Published:

    12 May 2018 1:07 PM GMT

മെട്രോ റെയില്‍: ഫ്രഞ്ച് സംഘം സന്ദര്‍ശനം നടത്തി
X

മെട്രോ റെയില്‍: ഫ്രഞ്ച് സംഘം സന്ദര്‍ശനം നടത്തി

നിര്‍മ്മാണ പുരോഗതി നേരില്‍ കണ്ട് വിലയിരുത്തിയ ശേഷം കെഎംആര്‍എല്‍ എംഡി ഏലിയാസ് വര്‍ഗീസുമായും സംഘം കൂടിക്കാഴ്ച്ച നടത്തി.

മെട്രോ റെയില്‍ പദ്ധതിക്ക് ധനസഹായം നല്‍കുന്ന ഫ്രഞ്ച് ഡെവലപ്‌മെന്റ് ഏജന്‍സി പദ്ധതി പ്രദേശം സന്ദര്‍ശിച്ചു. നിര്‍മ്മാണ പുരോഗതി വിലയിരുത്തുകയായിരുന്നു ലക്ഷ്യം. കാക്കനാട് വരെയുള്ള രണ്ടാം ഘട്ട പദ്ധതിയെ കുറിച്ചും സംഘം ചര്‍ച്ച ചെയ്തു. നിര്‍മ്മാണ പുരോഗതി നേരില്‍ കണ്ട് വിലയിരുത്തിയ ശേഷം കെഎംആര്‍എല്‍ എംഡി ഏലിയാസ് വര്‍ഗീസുമായും സംഘം കൂടിക്കാഴ്ച്ച നടത്തി.

TAGS :

Next Story