Quantcast

ഫുഡ് കമ്മീഷണര്‍ ഓഫീസില്‍ വിജിലന്‍സ് ഡയറക്ടര്‍ പരിശോധന നടത്തി

MediaOne Logo

admin

  • Published:

    12 May 2018 3:44 AM GMT

ഫുഡ് കമ്മീഷണര്‍ ഓഫീസില്‍ വിജിലന്‍സ് ഡയറക്ടര്‍ പരിശോധന നടത്തി
X

ഫുഡ് കമ്മീഷണര്‍ ഓഫീസില്‍ വിജിലന്‍സ് ഡയറക്ടര്‍ പരിശോധന നടത്തി

വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് ഫുഡ് കമ്മീഷണര്‍ ഓഫീസില്‍ പരിശോധന നടത്തി.

വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് ഫുഡ് കമ്മീഷണര്‍ ഓഫീസില്‍ പരിശോധന നടത്തി. ക്രിയാത്മകമായ വിജിലന്‍സ് സംവിധാനത്തിന്റെ ഭാഗമായാണ് പരിശോധനയെന്ന് ജേക്കബ് തോമസ് പറഞ്ഞു. ഫുഡ് കമ്മീഷണര്‍ ഓഫീസിലെ ഉദ്യോഗസ്ഥര്‍ക്ക് മഞ്ഞക്കാര്‍ഡ് നല്‍കേണ്ടതില്ലെന്നും വിജിലന്‍സ് ഡയറക്ടര്‍ വ്യക്തമാക്കി.

TAGS :

Next Story