Quantcast

സദാചാര ഗുണ്ടായിസം തടയുന്നതില്‍ പൊലീസിന് വീഴ്ച പറ്റിയെന്ന് ഡിജിപി

MediaOne Logo

Sithara

  • Published:

    14 May 2018 3:34 AM IST

സദാചാര ഗുണ്ടായിസം തടയുന്നതില്‍ പൊലീസിന് വീഴ്ച പറ്റിയെന്ന് ഡിജിപി
X

സദാചാര ഗുണ്ടായിസം തടയുന്നതില്‍ പൊലീസിന് വീഴ്ച പറ്റിയെന്ന് ഡിജിപി

മറൈന്‍ ഡ്രൈവില്‍ ശിവസേന അക്രമം നടത്തുമ്പോള്‍ സ്ഥലത്തുണ്ടായിരുന്ന പൊലീസ് നിഷ്ക്രിയമായിരുന്നുവെന്ന് ഡിജിപി

ശിവസേനയുടെ സദാചാര ഗുണ്ടായിസം തടയുന്നതില്‍ പൊലീസിന് വീഴ്ച സംഭവിച്ചെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. മറൈന്‍ ഡ്രൈവില്‍ ശിവസേന അക്രമം നടത്തുമ്പോള്‍ സ്ഥലത്തുണ്ടായിരുന്ന പൊലീസ് നിഷ്ക്രിയമായിരുന്നു. കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് എസ്പിമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ഡിജിപി പറഞ്ഞു.

TAGS :

Next Story