Quantcast

ജിഷ കൊലപാതകം: യുഡിഎഫ് രാഷ്ട്രീയ മുതലെടുപ്പ് നടത്തിയിട്ടില്ലെന്ന് പി പി തങ്കച്ചന്‍

MediaOne Logo

admin

  • Published:

    13 May 2018 5:34 PM IST

ജിഷ കൊലപാതകം: യുഡിഎഫ് രാഷ്ട്രീയ മുതലെടുപ്പ് നടത്തിയിട്ടില്ലെന്ന് പി പി തങ്കച്ചന്‍
X

ജിഷ കൊലപാതകം: യുഡിഎഫ് രാഷ്ട്രീയ മുതലെടുപ്പ് നടത്തിയിട്ടില്ലെന്ന് പി പി തങ്കച്ചന്‍

തെറ്റായ വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ അത് തിരുത്താന്‍ തയ്യാറാകണം.

ജിഷ വധക്കേസില്‍ യുഡിഎഫ് രാഷ്ട്രീയ മുതലെടുപ്പ് നടത്തിയിട്ടില്ലെന്ന് കണ്‍വീനര്‍ പി പി തങ്കച്ചന്‍. തെറ്റായ വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ അത് തിരുത്താന്‍ തയ്യാറാകണം. എല്‍ഡിഎഫ് നേതാക്കള്‍ ജിഷയുടെ അമ്മയെ സന്ദര്‍ശിച്ചെങ്കിലും സഹായങ്ങളൊന്നും നല്‍കിയിട്ടില്ല. ആശുപത്രി ജീവനക്കാരന്‍ ജിഷയുടെ അമ്മയുടെ മൊഴിമാറ്റാന് ശ്രമിക്കുന്നുണ്ട്..

TAGS :

Next Story