Quantcast

ബിജെപി അക്കൌണ്ട് തുറക്കില്ലെന്ന് ഉമ്മന്‍ചാണ്ടി

MediaOne Logo

admin

  • Published:

    13 May 2018 11:19 PM IST

ബിജെപി അക്കൌണ്ട് തുറക്കില്ലെന്ന് ഉമ്മന്‍ചാണ്ടി
X

ബിജെപി അക്കൌണ്ട് തുറക്കില്ലെന്ന് ഉമ്മന്‍ചാണ്ടി

ഇത്തവണയും നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി അക്കൌണ്ട് തുറക്കില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.

ഇത്തവണയും നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി അക്കൌണ്ട് തുറക്കില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സ്ത്രീസുരക്ഷയെ പറ്റി വാദിച്ച ദിനം തന്നെ കെകെ രമക്കെതിരെ ആക്രമണം ഉണ്ടായി. സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയം ജനം തിരിച്ചറിയും. യുഡിഫിന് തികഞ്ഞ ആത്മവിശ്വാസം ഉണ്ടെന്നും ഉമ്മ‍ന്‍ ചാണ്ടി കോട്ടയത്ത് പറഞ്ഞു.

TAGS :

Next Story