Quantcast

വോട്ട് രേഖപ്പെടുത്തേണ്ടത് പൌരന്റെ അവകാശം: ഫഹദ് ഫാസില്‍

MediaOne Logo

admin

  • Published:

    13 May 2018 1:34 PM GMT

വോട്ട് രേഖപ്പെടുത്തേണ്ടത് പൌരന്റെ അവകാശം: ഫഹദ് ഫാസില്‍
X

വോട്ട് രേഖപ്പെടുത്തേണ്ടത് പൌരന്റെ അവകാശം: ഫഹദ് ഫാസില്‍

ആലപ്പുഴ സെന്‍റ് സെബാസ്റ്റ്യന്‍ എല്‍.പി സ്കൂളില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷമായിരുന്നു ഫഹദിന്റെ പ്രതികരണം.

പൌരന്‍ എന്ന നിലയില്‍ വോട്ട് രേഖപ്പെടുത്തുക എന്നത് അവകാശമാണെന്ന് നടന്‍ ഫഹദ് ഫാസില്‍. ആലപ്പുഴ സെന്‍റ് സെബാസ്റ്റ്യന്‍ എല്‍.പി സ്കൂളില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷമായിരുന്നു താരത്തിന്റെ പ്രതികരണം.

ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കുന്നവര്‍ക്കാണ് വോട്ട് ചെയ്യേണ്ടതെന്ന് ജി സുകുമാരന്‍ നായര്‍. ചങ്ങനാശ്ശേരി വാഴപ്പളളി ബൂത്തില്‍ വോട്ട് ചെയ്ത ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ജനങ്ങളുടെ പ്രതികരണം അനുകൂലമാണെന്ന് വെല്‍ഫയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്‍റ് ഹമീദ് വാണിയമ്പലം. പോളിംഗ് ശതമാനം കൂടുന്നത് വെല്‍ഫെയര്‍ പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്നും ഹമീദ് വാണിയമ്പലം മലപ്പുറത്ത്പറഞ്ഞു.

TAGS :

Next Story