Quantcast

മാണി അഴിമതിക്കാരന്‍ തന്നെയെന്ന് കാനം

MediaOne Logo

Jaisy

  • Published:

    14 May 2018 12:09 PM GMT

മാണി അഴിമതിക്കാരന്‍ തന്നെയെന്ന് കാനം
X

മാണി അഴിമതിക്കാരന്‍ തന്നെയെന്ന് കാനം

യുഡിഎഫ് വിട്ട് എല്‍ഡിഎഫില്‍ വന്നാല്‍ ഒരാള്‍ വിശുദ്ധനാകില്ല

കെ.എം മാണി അഴിമതിക്കാരന്‍ തന്നെയെന്ന് കാനം രാജന്ദ്രന്‍. യുഡിഎഫ് വിട്ട് എല്‍ഡിഎഫില്‍ വന്നാല്‍ ഒരാള്‍ വിശുദ്ധനാകില്ല, അങ്ങനെ വന്നാല്‍ അത് ജനം അംഗീകരിക്കില്ല. ഒറ്റക്ക് നിന്നു ശക്തി തെളിയിക്കുമെന്ന് പറഞ്ഞതിന് മുഴുവന്‍ ഭാവുകങ്ങളു നേരുന്നുവെന്നും കാനം തൃശൂരില്‍ പറഞ്ഞു.

TAGS :

Next Story