Quantcast

സൂര്യ ഫെസ്റ്റിവലില്‍ ഗസലുകളുമായി ഷഹബാസ് അമന്‍

MediaOne Logo

Ubaid

  • Published:

    14 May 2018 3:42 PM GMT

ഇതിഹാസ ഗായകരുടെ ഗസലുകള്‍ ആലപിച്ച് ആരാധകരെ ആനന്ദത്തിലാക്കിയാണ് ഷഹബാസ് വേദി വിട്ടത്

സൂര്യ ഫെസ്റ്റിവലില്‍ ഇന്നലത്തെ അതിഥി ഗസല്‍ ഗായകന്‍ ഷഹബാസ് അമനായിരുന്നു. ഇതിഹാസ ഗായകരുടെ ഗസലുകള്‍ ആലപിച്ച് ആരാധകരെ ആനന്ദത്തിലാക്കിയാണ് ഷഹബാസ് വേദി വിട്ടത്.

TAGS :

Next Story