Quantcast

നടിയെ ആക്രമിച്ച കേസ്: ലിബര്‍ട്ടി ബഷീറിന്റെ മൊഴി രേഖപ്പെടുത്തി

MediaOne Logo

Muhsina

  • Published:

    14 May 2018 3:37 PM IST

നടിയെ ആക്രമിച്ച കേസ്: ലിബര്‍ട്ടി ബഷീറിന്റെ മൊഴി രേഖപ്പെടുത്തി
X

നടിയെ ആക്രമിച്ച കേസ്: ലിബര്‍ട്ടി ബഷീറിന്റെ മൊഴി രേഖപ്പെടുത്തി

ആലുവ പൊലീസ് ക്ലബിലെത്തിയാണ് മൊഴിയെടുത്തത്. ദിലീപിനെതിരായ ലിബര്‍ട്ടിബഷീറിന്റെ പരാമര്‍ശങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു..

നടിയെ ആക്രമിച്ച കേസില്‍ ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ മുന്‍ നേതാവ് ലിബര്‍ട്ടി ബഷീറിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. ആലുവ പൊലീസ് ക്ലബിലെത്തിയാണ് മൊഴിയെടുത്തത്. ദിലീപിനെതിരായ ലിബര്‍ട്ടിബഷീറിന്റെ പരാമര്‍ശങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു മൊഴിയെടുക്കല്‍.

TAGS :

Next Story