Quantcast

വൈദ്യുതി റെഗുലേറ്ററി കമ്മീഷന്റെ പൊതു തെളിവെടുപ്പ് ഇന്ന്

MediaOne Logo

Jaisy

  • Published:

    14 May 2018 12:23 PM IST

വൈദ്യുതി റെഗുലേറ്ററി കമ്മീഷന്റെ പൊതു തെളിവെടുപ്പ് ഇന്ന്
X

വൈദ്യുതി റെഗുലേറ്ററി കമ്മീഷന്റെ പൊതു തെളിവെടുപ്പ് ഇന്ന്

രാവിലെ 11 ന് വൈദ്യുതി റഗുലേറ്ററി കമ്മീഷൻ ഓഫീസിൽ നടക്കുന്ന തെളിവെടുപ്പിൽ പൊതുജനങ്ങൾക്കും പങ്കെടുക്കാം

വൈദ്യുതിക്ക് സർചാർജ് ഏർപ്പെടുത്തണമെന്ന കെ കെഎസ്ഇബി ആവശ്യത്തിൻമേൽ വൈദ്യുതി റെഗുലേറ്ററി കമ്മീഷന്റെ പൊതു തെളിവെടുപ്പ് ഇന്ന്. രാവിലെ 11 ന് വൈദ്യുതി റഗുലേറ്ററി കമ്മീഷൻ ഓഫീസിൽ നടക്കുന്ന തെളിവെടുപ്പിൽ പൊതുജനങ്ങൾക്കും പങ്കെടുക്കാം. വൈദ്യുതി വാങ്ങിയതിലെ അധിക ചെലവ് നികത്താൻ യൂണിറ്റ് 14 പൈസ സർചാർജ് ആക്കണമെന്നാണ് കെഎസ്ഇബിയുടെ ആവശ്യം.

TAGS :

Next Story