Quantcast

അധ്വാനമാണ് ബിനോയിയുടെ മൂലധനം: കടകംപള്ളി

MediaOne Logo

Sithara

  • Published:

    14 May 2018 4:21 AM GMT

അധ്വാനമാണ് ബിനോയിയുടെ മൂലധനം: കടകംപള്ളി
X

അധ്വാനമാണ് ബിനോയിയുടെ മൂലധനം: കടകംപള്ളി

ബിനോയ് കോടിയേരിക്കെതിരായ സാമ്പത്തിക തട്ടിപ്പ് കേസില്‍ പാര്‍ട്ടി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചിട്ടില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.

ബിനോയ് കോടിയേരിക്കെതിരായ സാമ്പത്തിക തട്ടിപ്പ് കേസില്‍ പാര്‍ട്ടി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചിട്ടില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. അധ്വാനമാണ് ബിനോയിയുടെ മൂലധനം. മറ്റൊന്നും പറയാനില്ലാത്തത് കൊണ്ടാണ് പ്രതിപക്ഷം വിവാദമുണ്ടാക്കുന്നതെന്നും കടകംപള്ളി കോഴിക്കോട് പറഞ്ഞു.

TAGS :

Next Story