Quantcast

സിപിഐക്ക് രാഷ്ട്രീയ പാപ്പരത്തമാണെന്ന് ജോസ് കെ മാണി

MediaOne Logo

Jaisy

  • Published:

    14 May 2018 12:52 AM GMT

സിപിഐക്ക് രാഷ്ട്രീയ പാപ്പരത്തമാണെന്ന് ജോസ് കെ മാണി
X

സിപിഐക്ക് രാഷ്ട്രീയ പാപ്പരത്തമാണെന്ന് ജോസ് കെ മാണി

നിലനിൽപ്പിനെക്കുറിച്ചുള്ള ഭയം ഉള്ളതുകൊണ്ടാണ് കേരള കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്നത്

സിപിഐയെ കടന്നാക്രമിച്ച് ജോസ് കെ.മാണി . സിപിഐക്ക് രാഷ്ട്രീയ പാപ്പരത്തമാണ്. നിലനിൽപ്പിനെക്കുറിച്ചുള്ള ഭയം ഉള്ളതുകൊണ്ടാണ് കേരള കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്നത്. കേരളാ കോൺഗ്രസിനെ അധിക്ഷേപിക്കാനാണ് ജില്ലാ സമ്മേളനങ്ങളും സംസ്ഥാന സമ്മേളനവും ചേർന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

TAGS :

Next Story