Quantcast

ഹോര്‍ട്ടി കോര്‍പ് അഴിച്ചുപണിയുമെന്ന് കൃഷി മന്ത്രി സുനില്‍കുമാര്‍

MediaOne Logo

admin

  • Published:

    14 May 2018 3:35 PM GMT

ഹോര്‍ട്ടി കോര്‍പ് അഴിച്ചുപണിയുമെന്ന് കൃഷി മന്ത്രി സുനില്‍കുമാര്‍
X

ഹോര്‍ട്ടി കോര്‍പ് അഴിച്ചുപണിയുമെന്ന് കൃഷി മന്ത്രി സുനില്‍കുമാര്‍

കോര്‍പറേഷന്‍ തലപ്പത്ത് തന്നെ മാറ്റം ഉണ്ടാകും. ശേഖരണ കേന്ദ്രങ്ങളും വിപണനകേന്ദ്രങ്ങളും വര്‍ധിപ്പിക്കുമെന്നും മന്ത്രി സുനില്‍കുമാര്‍. ഹോര്‍ട്ടികോര്‍പിന്‍റെ വിപണി.....

ഹോര്‍ട്ടി കോര്‍പ് അടിമുടി അഴിച്ചുപണിയുമെന്ന് കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍. കോര്‍പറേഷന്‍ മുഖേനയുള്ള വിപണി ഇടപെടല്‍ പാളിയതിനെ തുടര്‍ന്നാണ് നടപടി. കോര്‍പറേഷന്‍ തലപ്പത്ത് തന്നെ മാറ്റം ഉണ്ടാകും. ശേഖരണ കേന്ദ്രങ്ങളും വിപണനകേന്ദ്രങ്ങളും വര്‍ധിപ്പിക്കുമെന്നും മന്ത്രി. ഹോര്‍ട്ടികോര്‍പിന്‍റെ വിപണി ഇടപെടല്‍ പരാജയമായെന്ന മീഡിയവണ്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

TAGS :

Next Story