Quantcast

മുഖ്യമന്ത്രിക്കെതിരെ പി ടി തോമസിന്‍റെ അവകാശ ലംഘന നോട്ടീസ് നല്‍കി

MediaOne Logo

Subin

  • Published:

    16 May 2018 12:54 AM IST

എം കെ ദാമദരന്‍റെ നിയമോപദേഷ്ടാവ് സ്ഥാനത്തെക്കുറിച്ച് മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിപ്പിച്ചെന്നാരോപിച്ച്....

എം കെ ദാമദരന്‍റെ നിയമോപദേഷ്ടാവ് സ്ഥാനത്തെക്കുറിച്ച് മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിപ്പിച്ചെന്നാരോപിച്ച് പി ടി തോമസ് എംഎല്‍എ മുഖ്യമന്ത്രിക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കി. എം കെ ദാമോദന്‍ നിയമോപദേഷ്ടാവായി തുടരുന്നുവെന്നാണ് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത്. എന്നാല്‍ സ്ഥാനം ഏറ്റെടുത്തില്ലെന്നായിരുന്നു ഹൈകോടതിയില്‍ സര്‍ക്കാര്‍ അറിയിച്ചത്. അത് നിമസഭയെ തെറ്റിദ്ധരിപ്പിക്കലാണെന്ന് പി ടി തോമസ് നോട്ടീസില്‍ പറയുന്നു.

TAGS :

Next Story