Quantcast

അമീറുല്‍ ഇസ്‌ലാമിന്റെ ജുഡിഷ്യല്‍ കസ്റ്റഡി കാലാവധി ഇന്നവസാനിക്കും

MediaOne Logo

Khasida

  • Published:

    17 May 2018 1:33 AM IST

അമീറുല്‍ ഇസ്‌ലാമിന്റെ ജുഡിഷ്യല്‍ കസ്റ്റഡി കാലാവധി ഇന്നവസാനിക്കും
X

അമീറുല്‍ ഇസ്‌ലാമിന്റെ ജുഡിഷ്യല്‍ കസ്റ്റഡി കാലാവധി ഇന്നവസാനിക്കും

സംഭവസമയത്ത് അമീര്‍ ധരിച്ചിരുന്ന വസ്ത്രം കണ്ടെത്താനോ അമീറിന്റെ മൊഴികളിലെ വൈരുധ്യം തിരിച്ചറിയാനോ അന്വേഷണ സംഘത്തിനായിട്ടില്ലെന്നാണ്

ജിഷ വധക്കേസ് പ്രതി അമീറുല്‍ ഇസ്‌ലാമിന്റെ ജുഡിഷ്യല്‍ കസ്റ്റഡി കാലാവധി ഇന്നവസാനിക്കും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. ജിഷ കൊലപാതക കേസില്‍ കുറ്റപത്രം അടുത്ത ആഴ്ച്ച സമര്‍പ്പിക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. കൂടുതല്‍ ചോദ്യം ചെയ്യലുകള്‍ക്കായി അമീറുലിനെ പോലീസ് ആവശ്യപ്പെടാന്‍ സാധ്യതയുണ്ട്. സംഭവസമയത്ത് അമീര്‍ ധരിച്ചിരുന്ന വസ്ത്രം കണ്ടെത്താനോ അമീറിന്റെ മൊഴികളിലെ വൈരുധ്യം തിരിച്ചറിയാനോ അന്വേഷണ സംഘത്തിനായിട്ടില്ലെന്നാണ് സൂചന.

TAGS :

Next Story