Quantcast

ശ്രീജിവിന്‍റെ കസ്റ്റഡി മരണം: സിബിഐ അന്വേഷിക്കുമെന്ന് ഉറപ്പ് ലഭിച്ചെന്ന് എംപിമാര്‍

MediaOne Logo

Sithara

  • Published:

    16 May 2018 6:12 AM IST

ശ്രീജിവിന്‍റെ കസ്റ്റഡി മരണം: സിബിഐ അന്വേഷിക്കുമെന്ന് ഉറപ്പ് ലഭിച്ചെന്ന് എംപിമാര്‍
X

ശ്രീജിവിന്‍റെ കസ്റ്റഡി മരണം: സിബിഐ അന്വേഷിക്കുമെന്ന് ഉറപ്പ് ലഭിച്ചെന്ന് എംപിമാര്‍

ശ്രീജിവിന്‍റെ കസ്റ്റഡി മരണം സിബിഐ അന്വേഷിക്കുമെന്ന് ഉറപ്പ് ലഭിച്ചെന്ന് എംപിമാരായ ശശി തരൂരും കെ സി വേണുഗോപാലും.

ശ്രീജിവിന്‍റെ കസ്റ്റഡി മരണം സിബിഐ അന്വേഷിക്കുമെന്ന് ഉറപ്പ് ലഭിച്ചെന്ന് എംപിമാരായ ശശി തരൂരും കെ സി വേണുഗോപാലും. കേന്ദ്ര മന്ത്രി രാജ്നാഥ് സിങുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമാണ് ഇക്കാര്യം അറിയിച്ചത്.

സഹോദരന്റെ കസ്റ്റഡി മരണത്തില്‍ നടപടി ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്‍പില്‍ ശ്രീജിത്ത് സമരം തുടരുകയാണ്. സമരം 766ആം ദിവസത്തിലേക്ക് കടന്നതോടെയാണ് വിവിധ രാഷ്ട്രീയ നേതാക്കള്‍ പ്രശ്നത്തില്‍ ഇടപെട്ടത്.

TAGS :

Next Story