Quantcast

തൃശൂരില്‍ രണ്ട് യുവതികള്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

MediaOne Logo

admin

  • Published:

    16 May 2018 12:06 PM GMT

തൃശൂരില്‍ രണ്ട് യുവതികള്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍
X

തൃശൂരില്‍ രണ്ട് യുവതികള്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

തൃശൂര്‍ നെടുപുഴയില്‍ രണ്ട് യുവതികളുടെ മൃതദേഹം റെയില്‍വേ ട്രാക്കില്‍ കണ്ടെത്തി

തൃശൂര്‍ നെടുപുഴയില്‍ രണ്ട് യുവതികളുടെ മൃതദേഹം റെയില്‍വേ ട്രാക്കില്‍ കണ്ടെത്തി. മരിച്ചവരില്‍ ഒരാളെ തിരിച്ചറിഞ്ഞു. നെടുപുഴ സ്വദേശി റുബീനയെയാണ് തിരിച്ചറിഞ്ഞത്. രണ്ടാമത്തെ ആളെ തിരിച്ചറിഞ്ഞിട്ടില്ല. ട്രെയിന്‍ തട്ടി മരിച്ചതാണെന്നാണ് പ്രാഥമിക നിഗമനം.

TAGS :

Next Story