Quantcast

സ്വാശ്രയ പ്രശ്നം: യുവമോര്‍ച്ച മാര്‍ച്ചില്‍ സംഘര്‍ഷം

MediaOne Logo
സ്വാശ്രയ പ്രശ്നം: യുവമോര്‍ച്ച മാര്‍ച്ചില്‍ സംഘര്‍ഷം
X

സ്വാശ്രയ പ്രശ്നം: യുവമോര്‍ച്ച മാര്‍ച്ചില്‍ സംഘര്‍ഷം

മാര്‍ച്ചിന് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു

സ്വാശ്രയ മെഡിക്കല്‍ ഫീസ് വര്‍ധനയില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ച നിയമസഭയിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. മാര്‍ച്ചിന് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. എല്‍ഡിഎഫും യുഡിഎഫും സ്വാശ്രയ മാനേജ്മെന്റുകളെ സഹായിക്കാന്‍ ആസൂത്രിത ഗൂഢാലോചന നടത്തിയതായി ബിജെപി നേതാവ് വി മുരളീധരന്‍ പറഞ്ഞു. മാര്‍ച്ചില്‍ സംസാരിക്കുകയായിരുന്നു മുരളീധരന്‍.

TAGS :

Next Story