Quantcast

മദ്യശാലകള്‍ക്കെതിരായ ജനങ്ങളുടെ എതിര്‍പ്പ് അവഗണിക്കരുത്: ഉമ്മന്‍ചാണ്ടി

MediaOne Logo

Sithara

  • Published:

    19 May 2018 6:28 AM GMT

മദ്യശാലകള്‍ക്കെതിരായ ജനങ്ങളുടെ എതിര്‍പ്പ് അവഗണിക്കരുത്: ഉമ്മന്‍ചാണ്ടി
X

മദ്യശാലകള്‍ക്കെതിരായ ജനങ്ങളുടെ എതിര്‍പ്പ് അവഗണിക്കരുത്: ഉമ്മന്‍ചാണ്ടി

തൊഴില്‍ നഷ്ടപ്പെടുന്നവര്‍ക്ക് തൊഴില്‍ നല്‍കണമെന്നും ഉമ്മന്‍ചാണ്ടി

മദ്യശാലകള്‍ തുറക്കുന്നത് ജനങ്ങളുടെ എതിര്‍പ്പിനെ അവഗണിച്ചാകരുതെന്ന് ഉമ്മന്‍ചാണ്ടി. കോടതി വിധിയെ സര്‍ക്കാര്‍ മാനിക്കണം. തൊഴില്‍ നഷ്ടപ്പെടുന്നവര്‍ക്ക് തൊഴില്‍ നല്‍കണമെന്നും ഉമ്മന്‍ചാണ്ടി കൊല്ലത്ത് പറഞ്ഞു.

TAGS :

Next Story