Quantcast

വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കില്ലെന്ന് കടകംപള്ളി സുരേന്ദ്രന്‍

MediaOne Logo

admin

  • Published:

    19 May 2018 11:41 AM IST

വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കില്ലെന്ന് കടകംപള്ളി സുരേന്ദ്രന്‍
X

വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കില്ലെന്ന് കടകംപള്ളി സുരേന്ദ്രന്‍

ജനങ്ങള്‍ക്ക് മേല്‍ അധികബാധ്യത ചുമത്തി വൈദ്യുതി നിരക്ക് കൂട്ടില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

ജനങ്ങള്‍ക്ക് മേല്‍ അധികബാധ്യത ചുമത്തി വൈദ്യുതി നിരക്ക് കൂട്ടില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. മറ്റ് മാര്‍ഗങ്ങളിലൂടെ വൈദ്യുതി വാങ്ങുന്നതിലെ നഷ്ടം നികത്താനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. വന്‍കിടപദ്ധതികള്‍ കൂടി ഉണ്ടായാലേ കേരളത്തിന്റെ വൈദ്യുതി ആവശ്യം നിറവേറ്റാനാകുവെന്നും എന്നാല്‍ പദ്ധതികള്‍ ജനങ്ങളുടെ സഹകരണത്തോടെ മാത്രമേ നടപ്പാക്കൂവെന്നും മന്ത്രി കൊച്ചിയില്‍ പറഞ്ഞു.

TAGS :

Next Story