Quantcast

പുതിയ 500 നോട്ട് തിങ്കളാഴ്ച കേരളത്തിലെത്തും

MediaOne Logo

Khasida

  • Published:

    20 May 2018 11:13 PM IST

പുതിയ 500 നോട്ട് തിങ്കളാഴ്ച കേരളത്തിലെത്തും
X

പുതിയ 500 നോട്ട് തിങ്കളാഴ്ച കേരളത്തിലെത്തും

നിയന്ത്രണം സംസ്ഥാനത്തെ ജനങ്ങളെ കൂടുതല്‍ വലച്ചു

നോട്ട് മാറിയെടുക്കാന്‍ ഇന്നത്തേക്ക് നിയന്ത്രണമേര്‍പ്പെടുത്തിയത് സംസ്ഥാനത്തെ ജനങ്ങളെ വലച്ചു. നഗരങ്ങളിലെ എടിഎമ്മുകളില്‍ പണം ലഭിക്കുന്നുണ്ടെങ്കിലും ഗ്രാമീണ മേഖലകളില്‍ എടിഎമ്മുകള്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തിക്കാത്തത് പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. 500ന്റെ നോട്ടുകള്‍ തിങ്കളാഴ്ച സംസ്ഥാനത്ത് എത്തിക്കുമെന്നാണ് റിസര്‍വ് ബാങ്ക് അധികൃതര്‍ അറിയിച്ചത്.

TAGS :

Next Story