Quantcast

വൈറലായി മുത്തേ പൊന്നേ പിസി ജോര്‍ജ്ജേ..

MediaOne Logo

admin

  • Published:

    20 May 2018 11:28 PM GMT

വൈറലായി മുത്തേ പൊന്നേ പിസി ജോര്‍ജ്ജേ..
X

വൈറലായി മുത്തേ പൊന്നേ പിസി ജോര്‍ജ്ജേ..

പൂഞ്ഞാറിനെ കോള്‍മയിര്‍ കൊള്ളിക്കാന്‍ മുത്തായും പൊന്നായും പിസി അവതരിക്കുന്നുണ്ട്

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പാരഡി ഗാനങ്ങള്‍ ഒഴിച്ച് കൂടാനാകാത്ത ഒന്നാണ്. എല്ലാ സ്ഥാനാര്‍ഥികളും പ്രചാരണത്തിന് ഈ വഴി സ്വീകരിക്കുന്നുമുണ്ട്. എന്നാല്‍ സമൂഹ്യമാധ്യമങ്ങളില്‍ വൈറലായി കൊണ്ടിരിക്കുന്നത് പി സി ജോര്‍ജിന്റെ പ്രചാരണ ഗാനമാണ്.

ന്യൂജന്‍ ബ്രോസിനെ ഹരം കൊള്ളിക്കുന്ന റോക് മ്യൂസിക് മാത്രമല്ല പിസിയുടെ നമ്പര്‍. പൂഞ്ഞാറിനെ കോള്‍മയിര്‍ കൊള്ളിക്കാന്‍ മുത്തായും പൊന്നായും പിസി അവതരിക്കുന്നുണ്ട്. വോട്ട് പിസിക്ക് വീണാലും ഇല്ലെങ്കിലും വോട്ടെടുപ്പിന് മുന്‍പ് തന്നെ എതിരാളികളെ ബഹുദൂരം പിന്നാലാക്കി കഴിഞ്ഞു പിസിയുടെ പാരഡിപ്പാട്ട്.

TAGS :

Next Story