മലപ്പുറത്ത് വാഹനാപകടത്തില്‍ മൂന്ന് മരണം

- Published:
22 May 2018 7:55 PM IST

മലപ്പുറത്ത് വാഹനാപകടത്തില്‍ മൂന്ന് മരണം
ചേറുല സ്വദേശി ഹസ്സന്‍ മുസലിയാരും മറ്റ് രണ്ട് പേരുമാണ് മരിച്ചത്.
മലപ്പുറം പുത്തനത്താണിയില്‍ മാരുതി ആള്‍ട്ടോയും ജെ.സി.ബിയും കൂട്ടിയിടിച്ച് മൂന്ന് മരണം. ചേറുല സ്വദേശി ഹസ്സന്‍ മുസലിയാരും മറ്റ് രണ്ട് പേരുമാണ് മരിച്ചത്.
Next Story
Adjust Story Font
16
