Quantcast

‌നോട്ടുനിരോധം: ജനം ഇനി എന്തു ചെയ്യണം

MediaOne Logo

Khasida

  • Published:

    22 May 2018 9:07 PM GMT

‌നോട്ടുനിരോധം: ജനം ഇനി എന്തു ചെയ്യണം
X

‌നോട്ടുനിരോധം: ജനം ഇനി എന്തു ചെയ്യണം

ഇന്നും നാളേയും ആശുപത്രികള്‍, പെട്രോള്‍ പമ്പുകള്‍, റെയില്‍വെ സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ പണം സ്വീകരിക്കും.

അസാധുവാക്കിയ അഞ്ഞൂറിന്റേയും ആയിരത്തിന്റേയും നോട്ടുകള്‍ നാളെ മുതല്‍ ബാങ്കുകളില്‍ നിന്നും പോസ്റ്റ് ഓഫീസുകളില്‍ നിന്നും മാറ്റി വാങ്ങാം. ഇന്നും നാളേയും ആശുപത്രികള്‍, പെട്രോള്‍ പമ്പുകള്‍, റെയില്‍വെ സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ പണം സ്വീകരിക്കും. നാളെ മുതല്‍ ബാങ്കുകളില്‍ നാലായിരം രൂപവരെ മാറ്റികൊടുക്കും. ബാക്കി തുക അക്കൌണ്ടുകളില്‍ വരവ് വെക്കുകയായിരിക്കും ചെയ്യുക.

TAGS :

Next Story