Quantcast

തൃശൂരിൽ നാളെ ഹർത്താലെന്നത് വ്യാജ പ്രചരണം

MediaOne Logo

admin

  • Published:

    22 May 2018 5:10 AM GMT

തൃശൂരിൽ നാളെ ഹർത്താലെന്നത് വ്യാജ പ്രചരണം
X

തൃശൂരിൽ നാളെ ഹർത്താലെന്നത് വ്യാജ പ്രചരണം

ഇത്തരത്തിൽ ഒരാൾ കൊല്ലപ്പെടുകയോ ഹർത്താലിന് ആഹ്വാനം ചെയ്യുകയോ ചെയ്തിട്ടില്ലെന്ന് ബി.ജെ.പി ജില്ലാ നേതൃത്വം അറിയിച്ചു

തൃശൂരിൽ നാളെ ഹർത്താലെന്നത് വ്യാജ പ്രചരണം. ഗുരുവായൂരിൽ ബി.ജെ.പി പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് ഹാർത്തലെന്നാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരണം നടക്കുന്നത്. ഇത്തരത്തിൽ ഒരാൾ കൊല്ലപ്പെടുകയോ ഹർത്താലിന് ആഹ്വാനം ചെയ്യുകയോ ചെയ്തിട്ടില്ലെന്ന് ബി.ജെ.പി ജില്ലാ നേതൃത്വം അറിയിച്ചു. വ്യാജ പ്രചാരണത്തിനെതിരെ പരാതി നൽകുമെന്നും പറഞ്ഞു. വ്യാജ പ്രചരണം നടത്തുന്നവർക്കെതിരെ കേസെടുക്കുമെന്ന് പോലീസും അറിയിച്ചു.

TAGS :

Next Story